Sunday, November 7, 2010

ആര്‍ക്ക്‌ വേണ്ടിയാണിത്‌ ..!!!

ആര്‍ക്ക് വേണ്ടിയാണോ ഇത് ..??

അമ്മോപ്പ ആര്‍ക്കറിയാം..??

ആരോ ആര്‍്ക്കോ എന്ത്നോ വേണ്ടി എഴ്തുന ചില വന്‍ എഴുത്ത് മൂല്യങ്ങള്‍ എന്ന്‍ വിശേഷിപിക്കം..

ഇത് കണ്ട kanayile "കാനായി" പറഞ്ഞു:
ആര്‍ക്കും എന്തും എഴുതാം എന്ന്‍..

അവന്‍ പറഞ്ഞതിലും കാര്യമുണ്ട് .. ഒരു കാര്യമിലാ കാര്യം ..

നമ്മള്‍ ആര്‍ക വേണ്ടിയാന്‍ വന്നത്..??
ആര്‍ക വെണ്ടിയാന്ന്‍ ഈ യാത്ര..??
ഈ ചോദ്യങ്ങള്‍ കിടയില്‍ കൂടെ ജീവിക്കുനതാണോ ജീവിതം..??

അവസാനമാതെലമൊരു ചോത്യ ചിന്നമായി നില്കുന്നു..("?")..
അങ്ങനവസാനം ഒരു പോക്ക്കുന്ദ്..ഒന്നൊന്നര പോക്ക്..
ഇപം ഞാന്‍ പറഞ്ഞതാലാമെന്താന്‍ ..

അമ്മോ ആര്‍ക്കറിയാം ...
പെരാന്ത്..!!!
ഹാ ഹാ ഹാ ..!!
(ഒന്നട്ടഹസിക്കാനും ഇവിടെ സ്വതന്ത്രമിലെ !!)

No comments:

Post a Comment